എന്റെ കേരളം’ പ്രദര്‍ശന വിപണന മേള (മേയ് 22, വ്യാഴം) രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 12.00 വരെ: സാമൂഹിക നീതി വകുപ്പ് -സെമിനാര്‍- ലഹരിക്കെതിരെ നീയും ഞാനും, വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം. വൈകിട്ട് 06.30 മുതല്‍: സൂരജ് സന്തോഷ് ബാന്‍ഡ് ലൈവ് ഷോ ( പത്തനംതിട്ടയില്‍ ആദ്യമായി) സിനിമ (മേയ് 22, വ്യാഴം) രാവിലെ 10.00- സ്വപ്നാടനം ഉച്ചയ്ക്ക് 12.30- ചിത്രം ഉച്ചയ്ക്ക് ശേഷം 03.00 – അനന്തഭദ്രം രാത്രി 06.00- മണിചിത്രത്താഴ് (മേയ് 22, വ്യാഴം) കൊടിയിറക്കം:എന്റെ കേരളം പ്രദര്‍ശന മേളയുടെ സമാപന സമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും ജില്ലയുടെ ദിനരാത്രങ്ങളെ സമ്പന്നമാക്കിയ ‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേളയ്ക്ക് (മേയ് 22, വ്യാഴം) കൊടിയിറക്കം. പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ വൈകിട്ട് നാലിന് സമാപന സമ്മേളനം ആരോഗ്യ വനിതാ…
Read Moreടാഗ്: എന്റെ കേരളം പ്രദര്‍ശന വിപണന മേള:പത്തനംതിട്ട ജില്ലയില്‍ 60
എന്റെ കേരളം’ പ്രദര്‍ശന വിപണന മേള:വിശേഷങ്ങള്‍
എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് (മേയ് 21, ബുധന്‍) രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ: വനിതാ ശിശു വികസന വകുപ്പിന്റെ- സാംസ്കാരിക പരിപാടി ഉച്ചയ്ക്ക് 01.30 മുതല്‍ 03.30 വരെ: പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പരിപാടികള്‍ വൈകിട്ട് 06.30 മുതല്‍: കനല് നാടന്‍പാട്ട് ഇന്നത്തെ സിനിമ (മേയ് 21, ബുധന്‍) രാവിലെ 10.00- ചായില്യം ഉച്ചയ്ക്ക് 12.00- ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ ഉച്ചയ്ക്ക് 02.00 – കിരീടം വൈകിട്ട് 04.00- 1921 രാത്രി 07.00- ചെമ്മീന്‍ സഹകരണ മേഖല വിശ്വാസ്യത വീണ്ടെടുത്തു: പത്തനംതിട്ട നഗരസഭാ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന് :നിക്ഷേപ സമാഹരണ യജ്ഞം ജില്ലാ പുരസ്കാരം വിതരണം ചെയ്തു നവകേരള സൃഷ്ടിയില്‍ സഹകരണ മേഖല പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പത്തനംതിട്ട നഗരസഭ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന്. എന്റെ…
Read Moreഎന്റെ കേരളം’ പ്രദര്‍ശന വിപണന മേള: വിശേഷങ്ങള്‍
എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് (മേയ് 20, ചൊവ്വ) രാവിലെ 10.30 – സഹകരണ വകുപ്പിന്റെ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ വിജയികളായ സംഘങ്ങള്‍ക്കുളള പുരസ്കാര വിതരണം. വൈകിട്ട് 06.30 മുതല്‍: അന്‍വര്‍ സാദത്ത് മ്യൂസിക് നൈറ്റ് ഇന്നത്തെ സിനിമ (മേയ് 20, ചൊവ്വ) രാവിലെ 10.00- അനുഭവങ്ങള്‍ പാളിച്ചകള്‍ ഉച്ചയ്ക്ക് 01.00- ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം വൈകിട്ട് 04.00 – പ്രാഞ്ചിയേട്ടന് രാത്രി 07.00- കബനി നദി ചുവന്നപ്പോള്‍ ‘അമ്മ അറിയാതെ’ശ്രദ്ധേയമായി എക്സൈസ് വകുപ്പ് നാടകം മദ്യവും മയക്കുമരുന്നുമുള്‍പ്പെടെയുള്ള സാമൂഹിക വിപത്തുകള്‍ക്കെതിരെ പ്രതിരോധ ശബ്ദമായി കലയെ മാറ്റി എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകം. ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ മേളയിലാണ് ലഹരിക്കെതിരെ ‘അമ്മ അറിയാതെ’, ‘കൗമാരം’ എന്നീ നാടകം അരങ്ങേറിയത്. മഹാകവി ഇടശേരിയുടെ പൂതപാട്ടിനെ ആസ്പദമാക്കി ഹരിഹരന് ഉണ്ണിയുടെ സംവിധാനത്തിലാണ്…
Read Moreഎന്റെ കേരളം പ്രദര്‍ശന വിപണന മേള :വിശേഷങ്ങള്‍
ലഹരിക്കെതിരെ മൂകാഭിനയവുമായി ഇരവിപേരൂര്‍ ഗില്ഗാല് ആശ്വാസ് ഭവന് ലഹരിയുടെ ഉപയോഗത്തിനെതിരെ ഭിന്നശേഷി കലാകാരന്മാര് അവതരിപ്പിച്ച മൈം ശ്രദ്ധേയമായി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച കലാമേളയില്‍ ഇരവിപേരൂര്‍ ഗില്ഗാല് ആശ്വാസ് ഭവനിലെ അംഗങ്ങളാണ് മൈം അവതരിപ്പിച്ചത്. ലഹരിക്കെതിരെയുള്ള ബോധവല്കരണമാണ് മൂകാഭിനയത്തിലൂടെ വേദിയില്‍ അരങ്ങേറിയത്. ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തി ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളുടെ നേര്കാഴ്ചയായിരുന്നു മൈമിന്റെ ഉള്ളടക്കം. ലഹരിയുടെ ഉപയോഗം ആരോഗ്യത്തെയും കുടുംബത്തെയും സമൂഹത്തെയും തകര്‍ക്കുമെന്നും വ്യക്തികളില്‍ അസാധാരണവും സാമൂഹിക വിരുദ്ധവുമായ പെരുമാറ്റത്തിന് കാരണമാകുമെന്നും കാണികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഓരോ ഭാഗവും. ജില്ലയിലെ ബിആര്‍സി, ബഡ്സ് സ്കൂളുകളിലെ കുട്ടികളുടെ പാട്ടും നൃത്തവും വേദിയെ ആവേശം കൊള്ളിച്ചു. അളവില്‍ കൃത്രിമം കാണിക്കല്ലേ:അറിവേകി ലീഗല്‍ മെട്രോളജി സ്റ്റാള്‍ വാഹനlത്തില്‍ ഇന്ധനം നിറയ്ക്കുന്ന…
Read More‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ( മേയ് 19, തിങ്കള്‍ )
‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ( മേയ് 19, തിങ്കള്‍ ) രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ: പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഓറിയേന്റഷന് പ്രോഗ്രാം ഉച്ചകഴിഞ്ഞ് 02.00 മുതല്‍ 03.00 വരെ: എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ നാടകം വൈകിട്ട് 06.30 മുതല്‍: ഗ്രൂവ് ബാന്‍ഡ് ലൈവ് മ്യൂസിക് ഷോ (പത്തനംതിട്ടയില്‍ ആദ്യം) സിനിമ (മേയ് 19, തിങ്കള്‍) രാവിലെ 10.00- കുട്ടിസ്രാങ്ക് ഉച്ചയ്ക്ക് 01.00- ഓപ്പോള് വൈകിട്ട് 04.00 – നഖക്ഷതങ്ങള്‍ രാത്രി 06.30- ഗോഡ്ഫാദര്
Read Moreഎന്റെ കേരളം പ്രദര്‍ശന വിപണന മേള:പത്തനംതിട്ട ജില്ലയില്‍ 60,79,828 രൂപയുടെ വിറ്റുവരവ്
konnivartha.com : രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ 60,79,828 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ജില്ലാ മിഷന്റെ ഫുഡ് കോര്‍ട്ടില്‍ 10,51,590 രൂപയും വാണിജ്യ സ്റ്റാളുകളില്‍ 9,60,725 രൂപയും ഉള്‍പ്പെടെ ആകെ 20,12,315 രൂപ വരുമാനം ലഭിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴില്‍ അണിനിരന്ന വാണിജ്യ സ്റ്റാളുകള്‍ ആകെ 33,13,090 രൂപ വരുമാനം നേടി.പ്രധാന സ്റ്റാളുകളും വരുമാനവും: കൊടുമണ്‍ ഫാര്‍മേഴ്സ് സൊസൈറ്റി-1,26,800 രൂപ, സപ്ലൈകോ- 12,124 രൂപ, വിഎഫ്പിസികെ-12500 രൂപ, പത്തനംതിട്ട സമത സഹകരണ സംഘം- 46,000 രൂപ, ചൊള്ളനാവയല്‍ എസ് സി കോ-ഓപ്പറേറ്റീവ് സൊസൈറ്റി- 43500 രൂപ, സാമൂഹിക നീതി വകുപ്പ് വാണിജ്യ സ്റ്റാളുകള്‍-57629 രൂപ, കണ്‍സ്യൂമര്‍ഫെഡ്-2,87,000 രൂപ, ഖാദി ബോര്‍ഡ്-25,000 രൂപ, മില്‍മ-2,00000 രൂപ, ഹാന്റക്സ്- 25,000…
Read More