Trending Now

‘ ഊരിൽ ഒരു ദിനം’ ഉഷാറാക്കി റാന്നി ബി.ആർ.സി

  konnivartha.com: വനാശ്രയ സമൂഹത്തിൽ സാമൂഹീകരണത്തിന്റെ നല്ല പാഠം രചിച്ച് റാന്നി ബി.ആർ.സി. മാതൃകയായി . പ്ലാപ്പള്ളി ആദിവാസി ഊരിലാണ് ഓണക്കളികളും ഓണപ്പാട്ടുകളുമായി ബി.ആർ.സി. അംഗങ്ങൾ എത്തിയത്.   ആഘോഷ പരിപാടി പെരുന്നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ... Read more »
error: Content is protected !!