Trending Now

ബൈക്ക് അപകടം; ഒരാൾ മരണപ്പെട്ടു

  ഇലന്തൂർ – മാർക്കറ്റിൽ സൂര്യ ഹയറിംഗ് സെൻ്ററിനു മുന്നിൽ ആണ് ബൈക്ക് അപകടം നടന്നത് . പൂക്കോട് മധു മല സ്വദേശി സുമേഷാണ് മരണപ്പെട്ടത്. വെൽഡിംഗ് തൊഴിലാളിയായിരുന്നു.   ബൈക്ക് ഓടിച്ചിരുന്ന ചിറ്റാർ സ്വദേശിയായ യുവാവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.... Read more »
error: Content is protected !!