ആം ആദ്മി കോന്നി മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ സ്വാതന്ത്ര്യ ദിനാചരണം സംഘടിപ്പിച്ചു

  konnivartha.com : ആം ആദ്മി കോന്നി മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ സ്വാതന്ത്ര്യ ദിനാചരണം സംഘടിപ്പിച്ചു മണ്ഡലം കൺവീനർ ശോഭാകരൻ അദ്ധ്യക്ഷനായിരുന്നു സൈമൺ പാലോസ് പാതാക ഉയർത്തി മണ്ഡലം സെക്രട്ടറി ജേക്കബ് തോമസ്സ് ,ജോയിന്‍ സെക്രട്ടറി കൺവീനർ റോയി പാപ്പച്ചൻ മണ്ഡലം ട്രഷറാർ ജോർജ്‌ കാവുംപാട്ട് കോന്നി പഞ്ചായത്ത് സെക്രട്ടറി മിനു പി പ്രമാടം പഞ്ചയത്ത് ജോയിന്റ് കൺവീനർ വിക്രമൻ കെകെ അരുവാപുലം പഞ്ചായത്ത് സെക്രട്ടറി രാജൻ, സംസൺ ഡേവിഡ് പ്രമാടം തുടങ്ങിയവർ ആശംസകൾ നേർന്നു .

Read More