അസുഖ ബാധിതരായ കുട്ടികളെ കോന്നി ഗവ സ്ക്കൂളില്‍ പഠിക്കാന്‍ വിടണം എന്ന് എച്ച് എം : പരാതി പ്രളയം

  konnivartha.com  : വിവിധങ്ങളായ അസുഖം മൂലം ചികിത്സയില്‍ ഉള്ള ചെറിയ ക്ലാസുകളിലെ കുട്ടികളെ നിര്‍ബന്ധമായും സ്കൂളില്‍ അയച്ചു പഠിപ്പിക്കണം എന്ന് കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എച്ച് എസ് വിഭാഗം ഹെഡ് മിസ്ട്രസ് നിര്‍ബന്ധം പിടിക്കുന്നു എന്ന് പരാതി . ശ്വാസ കോശ രോഗം , മറ്റു രോഗം മൂലം നിരന്തര ചികിത്സയില്‍ ഉള്ള കുട്ടികളെ കൂടി സ്കൂളില്‍ എത്തിച്ചു ഹാജര്‍ നില നൂറു ശതമാനം ആക്കി വിദ്യാഭ്യാസ വകുപ്പില്‍ പേര് എടുക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ സ്കൂളിനു ഒപ്പം മത്സരിക്കാന്‍ കോന്നി ഗവ സ്കൂള്‍ അധികൃതര്‍ ശ്രമിക്കുന്നു എന്നുള്ള പരാതി ഉയര്‍ന്നു . മുപ്പത്തി അഞ്ചു കുട്ടികള്‍ സ്കൂളില്‍ ചെല്ലുന്നില്ല . കുട്ടികള്‍ രോഗ ചികിത്സയില്‍ ആണെന്നും അതിനാല്‍ സ്കൂളില്‍ നേരിട്ട് എത്തി പഠനം നടത്തുവാന്‍ കഴിയില്ല എന്നും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്  രക്ഷിതാവ്  സ്കൂളില്‍  എത്തിച്ചു…

Read More