Trending Now

അവസരങ്ങൾ: ഇൻ്റർവ്യൂ അറിയിപ്പ്

  കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ വിജ്ഞാന കേരളത്തിൻ്റെ ഭാഗമായി എൻജിനീയറിങ് മേഖലകളിലെ വിവിധ അവസരങ്ങളിലേക്കുള്ള ഇൻ്റർവ്യൂ സംഘടിപ്പിക്കുന്നു. ഏപ്രിൽ 12ന് (ശനിയാഴ്ച) കല്ലൂപ്പാറ എൻജിനീയറിങ് കോളജിൽ വച്ച് 9.30 ന് ഇൻ്റർവ്യൂ ആരംഭിക്കും. ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ സയൻസ്,സിവിൽ എഞ്ചിനീയറിംഗ്... Read more »
error: Content is protected !!