konnivartha.com : അവകാശബോധത്തിനൊപ്പം മനസ്സിൽ കരുണയും വേണമെന്ന് മുൻ ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്ക് പറഞ്ഞു. കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി സ്നേഹാലയത്തിൻ്റെ രണ്ടാം നിലയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളൊക്കെ ആളുകളെ അവകാശങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്നവരാണ് അതു നല്ല കാര്യമാണ് എന്നാൽ അവകാശം ചോദിക്കാൻ കഴിവില്ലാത്തവർ കിടപ്പ് രോഗികൾ, ഭിന്നശേഷി ക്കാർ അവർക്ക് വേണ്ടിയാണ് പാലിയേറ്റീവ് പ്രവർത്തനം കൂടി ഏറ്റെടുക്കുന്നത്. അവകാശബോധത്തിനൊപ്പം മനസ്സിൽ കരുണയും വേണം. ഏതാനും മാസങ്ങൾക്ക് മുൻപ് ഇവടെയെതുമ്പോൾ മുകളിലത്തെ നിലയുടെ പണിപൂർത്തി ആയിട്ടില്ല കൃത്യതയോടും ആവേശത്തോടെയും നിശ്ചയദാർഢ്യത്തോടെയുമാണ് ഉദയഭാനു ,ശ്യാം ലാൽ തുടങ്ങിയവർ നേതൃത്വം നൽകി പണി പൂർത്തികരിച്ചത്.ഇതുപോലെയുള്ള പാലിയേറ്റീവിനെ ഇന്നത്തേകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രോത്സാഹിപ്പിക്കുന്നുണ്ട്.ഇനിയുള്ള നാളുകളിൽ നമ്മുടെ ജില്ല സമ്പൂർണ്ണ പാലിയേറ്റീവ് ആയി മാറുമെന്നതിൽ യാതൊരു സംശയവുമില്ല. കുറച്ചുകൂടെ കഴിഞ്ഞാൽ നമ്മുടെ സമൂഹത്തിൽ 20% ശതമാനം 60…
Read More