konnivartha.com: കോന്നി അരുവാപ്പുലം- ഐരവണ് പാലത്തിന്റെ സ്ലാബിന്റെ കോൺക്രീറ്റ് ആരംഭിച്ചു.12.25 കോടി രൂപ ചിലവിൽ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നത്.അതിവേഗത്തിലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. പാലത്തിന്റെ അരുവാപ്പുലം ഭാഗത്തുള്ള മൂന്നു തൂണുകൾക്ക് മുകളിലാണ് സ്ലാബിന്റെ കോൺക്രീറ്റ് പൂർത്തിയായത്. പാലത്തിന്റെ മുഴുവൻ തൂണുകളുടെയും നിർമ്മാണ പ്രവർത്തികൾ പൂർണമായും പൂർത്തിയായിട്ടുണ്ട്. പാലത്തിനു ആകെ 183.7 മീറ്റർ നീളവും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയോടും കൂടി ആകെ 11 മീറ്റർ വീതിയുമാണുള്ളത്. പാലത്തിന് നദിക്കു കുറുകെ 3 സപാനുകളും ഇരുകരകളിലുമായി 6 ലാൻഡ് സപാനുകളുമാണുള്ളത്.ഇവയിൽ 1 ലാൻഡ് സപാൻ ഐരവൺ ഭാഗത്തും 5 ലാൻഡ് സപാനുകൾ അരുവാപ്പുലം ഭാഗത്തുമാണുള്ളത്. നദിക്ക് കുറുകേയുള്ള സ്പാനുകൾക്ക് Post Tensioned PSC Girder രൂപകൽപ്പനയും ലാൻഡ് സ്പാനുകൾക്ക് RCC Slab Integrated with Substructure രൂപകൽപ്പനയുമാണ് സ്വീകരിച്ചിരിക്കുന്നത്.…
Read Moreടാഗ്: അരുവാപ്പുലം- ഐരവണ് പാലത്തിന്റെ നിര്മാണോദ്ഘാടനം നിര്വഹിച്ചു
അരുവാപ്പുലം- ഐരവണ് പാലത്തിന്റെ നിര്മാണ പുരോഗതി എംഎൽഎ പരിശോധിച്ചു
konnivartha.com: കോന്നി അരുവാപ്പുലം- ഐരവണ് പാലത്തിന്റെ നിര്മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു പരിശോധിച്ചു. 12.25 കോടി രൂപ ചിലവിൽ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നത്.അതിവേഗത്തിലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്.പാലത്തിന്റെ നദിയിലെ 3 തൂണുകളുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി.ഐരവൺ കരയിലെ തൂണുകളുടെ നിർമ്മാണ പ്രവർത്തികളും പൂർത്തിയായി.അരുവാപ്പുലം കരയിലെ അവസാനത്തെ തൂണുകളുടെ നിർമ്മാണ പ്രവർത്തി പുരോഗമിക്കുകയാണ്. പാലത്തിനു ആകെ 183.7 മീറ്റർ നീളവും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയോടും കൂടി ആകെ 11 മീറ്റർ വീതിയുമാണുള്ളത്. ഈ പാലത്തിന് നദിക്കു കുറുകെ 3 സപാനുകളും ഇരുകരകളിലുമായി 6 ലാൻഡ് സപാനുകളുമാണുള്ളത്.ഇവയിൽ 1 ലാൻഡ് സപാൻ ഐരവൺ ഭാഗത്തും 5 ലാൻഡ് സപാനുകൾ അരുവാപ്പുലം ഭാഗത്തുമാണുള്ളത്. നദിക്ക് കുറുകേയുള്ള സ്പാനുകൾക്ക് Post Tensioned PSC…
Read Moreഅരുവാപ്പുലം- ഐരവണ് പാലത്തിന്റെ നിര്മാണോദ്ഘാടനം നിര്വഹിച്ചു
പശ്ചാത്തലവികസനം നാടിന്റെ പുരോഗതിയുടെ അടിസ്ഥാനം : മന്ത്രി പി എ മുഹമ്മദ് റിയാസ് അരുവാപ്പുലം- ഐരവണ് പാലത്തിന്റെ നിര്മാണോദ്ഘാടനം നിര്വഹിച്ചു നിര്മാണം 12.25 കോടി രൂപ മുതല്മുടക്കില് പശ്ചാത്തലവികസനം നാടിന്റെ പുരോഗതിയുടെ അടിസ്ഥാനമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അരുവാപ്പുലം- ഐരവണ് പാലത്തിന്റെ നിര്മാണോദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അരുവാപ്പുലം , ഐരവണ് നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണ് ഈ പാലം. 12.25 കോടി രൂപയാണ് അരുവാപ്പുലം- ഐരവണ് പാലത്തിന്റെ നിര്മാണം പൂര്ത്തിയാക്കുന്നതിനായി അനുവദിച്ച് നല്കിയിട്ടുള്ളത്. സംസ്ഥാനത്ത് അഞ്ച് വര്ഷം കൊണ്ട് നൂറ് പാലങ്ങള് എന്നതായിരുന്നു സര്ക്കാര് ലക്ഷ്യം വച്ചത്. എന്നാല് ആ ലക്ഷ്യം മൂന്ന് വര്ഷങ്ങള് കൊണ്ട് തന്നെ നേടിയെടുത്തുവെന്നും അഡ്വ. കെ യു ജനിഷ് കുമാര് എംഎല്എയുടെ കഠിനായ പരിശ്രമം കോന്നിയുടെ വികസനത്താളുകളില് അടയാളപ്പെടുത്തുവെന്നും മന്ത്രി പറഞ്ഞു. ഐരവണ്, അരുവാപ്പുലം…
Read More