Trending Now

അമേരിക്കയിൽ വെടിയേറ്റ് തിരുവല്ലക്കാരി പെൺകുട്ടി മരണപ്പെട്ടു

അമേരിക്കയിൽ വെടിയേറ്റ് തിരുവല്ലക്കാരി പെൺകുട്ടി മരണപ്പെട്ടു: വെടിയുതിര്‍ത്തത് മുകള്‍നിലയിലെ താമസക്കാരന്‍ konnivartha.com : അമേരിക്കയിലെ മോണ്ട് ഗോമറിയില്‍ മലയാളി യുവതി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് മരിച്ചത്. വീടിനു മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ട... Read more »
error: Content is protected !!