Trending Now

അപകട മേഖലകളുടെ മാപ്പിങ്ങുമായി മോട്ടോര്‍ വാഹന വകുപ്പ്

    konnivartha.com/ kochi : എറണാകുളം ജില്ലയിലെ അപകട മേഖലകളെ ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തി വിവിധ വകുപ്പുകളുമായി പങ്കിടാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാപ്പിങ്ങ് സംവിധാനം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. 2019മുതല്‍ 2021 വരെ നടന്ന അപകടങ്ങള്‍... Read more »
error: Content is protected !!