അതിരാത്രം ഒരു വിശിഷ്ട യാഗമാണ്. രാത്രികളെയും അതിജീവിച്ചു (രാത്രിയും പകലും) നടക്കുന്ന യാഗമാണ് അതിരാത്രം. ഉത്തമമായ യാഗങ്ങളിലൊന്നാണ് ഇത്. സാധാരണ യാഗങ്ങളെ അപേക്ഷിച്ചു അതിരാത്രം നടത്തുന്നതിനുള്ള ചിലവുകൾ ഭീമമാണ്. അതിരാത്രത്തിൽ 4 സ്തുതി ശാസ്ത്രങ്ങൾ (വേദ മന്ത്രങ്ങൾ) 3 ചുറ്റായി 12 പ്രാവശ്യം ഉരുവിട്ട് മന്ത്രിക്കുകയും ഹവിസ്സുകൾ അർപ്പിക്കുകയും ചെയ്യുന്നു. 1000 ഋതുക്കൾ വരുമിത്. സൂര്യോദയത്തിനു മുൻപ് ഇത് അവസാനിച്ചാൽ സൂര്യോദയം വരെ ഇതാവർത്തിച്ചു കൊണ്ടിരിക്കണം. പറവകളുടെ ശബ്ദം കേൾക്കെ ഇവ ഉച്ചരിക്കണം. സൂര്യൻ ഉദിച്ചു കഴിഞ്ഞേ അവസാനത്തെ ശ്രുതി ജപിക്കാൻ പാടുള്ളൂ. അതിരാത്രം ആരംഭിക്കുന്നത് സോമയാഗത്തിലാണ്. ആദ്യ 6 ദിവസവും സോമയാഗം തന്നെ നടത്തണം. കോന്നി ഇളകൊള്ളൂർ ശ്രീ മഹാദാവർ ക്ഷേത്രത്തിൽ 2015 ൽ സോമയാഗം നടത്തിയിരുന്നു. ആയതിനാൽ അതിരാത്രം എന്നാലെന്ത്? അതിരാത്രം ഒരു വിശിഷ്ട യാഗമാണ്. രാത്രികളെയും അതിജീവിച്ചു (രാത്രിയും പകലും) നടക്കുന്ന…
Read More