അടൂർ ഇളമണ്ണൂരിൽ ടിപ്പർ ലോറിക്ക് തീ പിടിച്ചു. ഡ്രൈവറും സഹായിയും ഇറങ്ങി ഓടി. ഇളമണ്ണൂർ ടാർ മിക്സിങ് കേന്ദ്രത്തിൽ നിന്നും ടാർ മിക്സിങ്ങുമായി കരുനാഗപള്ളി ഭാഗത്തേക്ക് പോയ ടിപ്പർ ലോറിയാണ് കത്തിയത്. മുൻ ഭാഗം പൂർണ്ണമായി കത്തി നശിച്ചു. അടൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണച്ചു.
Read More