konnivartha.com: 2014 മുതൽ ഫിലാഡൽഫിയ , ഹ്യൂസ്റ്റൺ, ന്യൂ യോർക്ക് , വാഷിങ്ടൺ എന്നിവിടങ്ങളിൽ വിജയകരമായി നടന്ന ശ്രീ നാരായണ ദേശീയ കൺവെൻഷന്റെ അഞ്ചാമത്തെ സമ്മേളനത്തിന് July 11 -14 തീയ്യതികളിൽ Hilton Stamford Hotel , Connecticut ൽ വേദിയൊരുങ്ങുകയാണ് .സന്യാസ ശ്രേഷ്ഠന്മാരും ,ദാർശനിക പ്രതിഭകളും നേതൃത്വം നൽകുന്ന പ്രഭാഷണങ്ങളും ചർച്ചകളും , വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. Brahmasree Sachidhananda Swamikal – President-Sivagiri Dharma Sangham , Swami Mukthananda Yati – Discipline of Nitya Chaithanya Yati , Director – School of Vedanda , Sree Shaukath Sahajotsu – Discipline of Nitya Chaithanya Yati , Writer & Orator ) തുടങ്ങിയവർ പങ്കെടുക്കുന്നു. ഡോ: കലാമണ്ഡലം ധനുഷാ സന്യാൽ നേതൃത്വം…
Read More