അകത്തും പുറത്തും അല്ല കെ വി തോമസ്‌ : പുറത്താക്കിയില്ല അകത്തേക്ക് എടുത്തും ഇല്ല

അകത്തും പുറത്തും അല്ല കെ വി തോമസ്‌ : പുറത്താക്കിയില്ല അകത്തേക്ക് എടുത്തും ഇല്ല konnivartha.com : കെ വി തോമസിനെ കൈ വിട്ടു എന്ന് കോണ്‍ഗ്രസ് കേരള ഘടകം ആവര്‍ത്തിക്കുന്നു . ഞാന്‍ കോണ്‍ഗ്രസ് ആണെന്ന് കെ വി തോമസ്‌ പറയുന്നു . ഇടതിന് ഒപ്പം തൃക്കാക്കരയില്‍ ഇറങ്ങി എന്നത് കൊണ്ട് കോണ്‍ഗ്രസ് അല്ലാതെ ആകുന്നില്ല . ഇതൊക്കെ ആണ് ശ്രീമാന്‍ കെ വി തോമസ്‌ പറയുന്നത് . ഈ പറയുന്ന ആള് ചില്ലറക്കാരന്‍ അല്ല . അടവും നയവും കൃത്യമായി അറിയുന്ന ആളാണ്‌ . ബയോ ഡാറ്റ പരിശോധിക്കാം അധ്യാപകനും, മുൻ കേന്ദ്രമന്ത്രിയും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് പാർട്ടിയുടെ നേതാവുമാണ്. കുറുപ്പശ്ശേരി വർക്കി തോമസ് അഥവാ കെ.വി. തോമസ് (ജനനം: 10 മെയ് 1946)എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി താലൂക്കിലെ കുമ്പളങ്ങി എന്ന ഗ്രാമത്തിൽ കുറുപ്പശ്ശേരി…

Read More