സാധാ താറാവ് കച്ചവടക്കാര്‍ ഒരിക്കലും “നേരായ “മാര്‍ഗത്തിലൂടെ കോടികള്‍ നേടില്ല : വെറുതെ ജല്പനം

സാധാ താറാവ് കച്ചവടക്കാര്‍ ഒരിക്കലും “നേരായ “മാര്‍ഗത്തിലൂടെ കോടികള്‍ നേടില്ല : വെറുതെ ജല്പനം konnivartha.com : കേരളത്തിലെ തിരുവല്ല നിരണം എന്ന ദേശം . പാവം പിടിച്ച ഒരു വീട്ടിലെ ഒന്നും അറിയാത്ത ഒരാള്‍ ഇന്ന് കേരളം പോലും നിയന്ത്രിയ്ക്കാന്‍ ശക്തി ഉള്ള ഒരാള്‍ ആയി മാറി എന്ന് പറയുമ്പോള്‍ അതിശയകരം എന്ന് പറയണേ തോന്നൂ . കോടികള്‍ പോയിട്ട് തണുപ്പ് അകറ്റാന്‍ ഒരു കോടി തോര്‍ത്ത്‌ പോലും ഇല്ലാത്ത ആളെങ്ങനെ കേരളത്തിലെ പലരുടെയും ബിനാമി ആകും . ഈ സംശയം ചെന്നു നില്‍ക്കുന്നത് ഒരേ ഒരുസ്ഥലത്ത് ആണ് .ആ സ്ഥലം ശെരിയായി കാണണം എങ്കില്‍ തല ഒന്ന് ചൂടാക്കുക .അവിടെ കാണാം കോടികളുടെ ഇടപാടുകള്‍ സ്വന്തമായി സഭ ,സര്‍ക്കാര്‍ പാട്ട വ്യവസ്ഥയില്‍ നല്‍കിയ ഭൂമി പണം കൊടുത്തു വാങ്ങുവാന്‍ ഇറങ്ങിയവന്‍ , ആ പാട്ട…

Read More