കോന്നി : വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കല്‍; യോഗം നാലിന് konnivartha.com: തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കല്‍ 2023 ആയി ബന്ധപെട്ട് പ്രാദേശിക അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫീസറുടെ അധ്യക്ഷതയില്‍ സെപ്തംബര്‍ നാലിന് വൈകിട്ട് മൂന്നിന് കോന്നി ഗ്രാമ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കോഴഞ്ചേരി : വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കല്‍; യോഗം നാലിന് konnivartha.com: തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കല്‍ 2023 ആയി ബന്ധപെട്ട് പ്രാദേശിക അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫീസറുടെ അധ്യക്ഷതയില്‍ സെപ്തംബര്‍ നാലിന് വൈകിട്ട് മൂന്നിന് കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Read More