konnivartha.com : വൃത്തി ഹീനമായ ഭക്ഷണ സാധനങ്ങള്‍ ഭക്ഷ്യ സുരക്ഷാ ജീവനകാര്‍ പരിശോധിച്ച് കണ്ടെത്തിയാല്‍ പ്രസ്തുത സ്ഥാപനത്തിന്റെ പേരുകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വിടുന്നില്ല . ഇക്കാരണത്താല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങള്‍ പോലും സംശയ നിഴലില്‍ ആണ് . കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായി പരിശോധന നടക്കുന്നു .പല ഇടങ്ങളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു . പിഴയും ഈടാക്കി .ചില സ്ഥാപനങ്ങള്‍ പൂട്ടിച്ചു . പൂട്ടിച്ച സ്ഥാപനങ്ങളുടെ പേരുകള്‍ പോലും മറച്ചു വെക്കുന്ന ഭക്ഷ്യ സുരക്ഷാ ജീവനക്കാരെ ഉടന്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിടുകയാണ് വേണ്ടത് . ജനങ്ങളുടെ അറിയാന്‍ ഉള്ള അവകാശം ആണ് നിഷേധിക്കുന്നത് . ഒരു മാധ്യമ പ്രവര്‍ത്തക കൂടിയായ കേരള ആരോഗ്യ വകുപ്പ് മന്ത്രി തന്റെ ഫേസ് ബുക്ക് പേജില്‍ എങ്കിലും കൊടുക്കുന്ന ഇത്തരം അറിയിപ്പുകളില്‍…
Read More