konnivartha.com: വനം ഒരു ധനം എന്നത് പണ്ടത്തെ ആപ്ത വാക്യം . ഇന്ന് വന്യ മൃഗം പോലും കാട് ഇറങ്ങേണ്ട ഗതികേടില്‍ ആണ് .വനത്തില്‍ ഭക്ഷണം ഇല്ല . ഭക്ഷണം ലഭിക്കാത്ത വന്യ മൃഗങ്ങള്‍ വിശപ്പ് സഹിക്കവയ്യാതെ കണ്ണില്‍ കണ്ടതെല്ലാം തകര്‍ക്കും . അവ കാട് വിട്ടു നാട്ടില്‍ എത്തി . കൃഷിയിടങ്ങളില്‍ ഇറങ്ങി യഥേഷ്ടം ഭക്ഷിക്കുന്നു . മനുക്ഷ്യനെ കാണുന്ന മാത്രയില്‍ ആക്രമിക്കുന്നു . മനുക്ഷ്യര്‍ വരുത്തി വെച്ച വിനതന്നെ . വനം വകുപ്പ് ഏറെ പരാജയം . വനം മേധാവി അധികാരം വിട്ടു ഒഴിയണം .അതാണ് ഏക പരിഹാരം .കാടിനെ പറ്റി അറിവ് ഉള്ളവരെ മേധാവിയായി ഇരുത്തണം .അല്ലാതെ രാഷ്ട്രീയ നേതാവ് അല്ല വനം വകുപ്പ് ഭരിക്കേണ്ടത് .അഞ്ചു വര്‍ഷം ഭരിച്ചു മൂടും തടവി പോകും .അടുത്തവന്‍ വരും അതും ഈ ഗതി…
Read More