“ലൂയിസ് “ചലച്ചിത്രത്തിന്‍റെ ചിത്രീകരണം കോന്നിയില്‍ പുരോഗമിക്കുന്നു

  konnivartha.com : മലയാളികളുടെ സിരകളില്‍ സിനിമ എന്ന ചിന്തയുടെ ശ്രേണികള്‍ വ്യത്യസ്ത തൂലികയിലൂടെ ചലിപ്പിച്ച പ്രമുഖ തിരക്കഥാകൃത്തും ,സംവിധായകനും ,അഭിനേതാവുമായ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചലച്ചിത്രം “ലൂയിസ് ” കോന്നിയിലും പരസര പ്രദേശങ്ങളിലും ചിത്രീകരണം പുരോഗമിക്കുന്നു . കോന്നി കല്ലേലി ഊരാളി ആപ്പൂപ്പന്‍ കാവിലും അരുവാപ്പുലത്തും ഈ ചലച്ചിത്രത്തിന്‍റെ ചിത്രീകരണം നടന്നു വരുന്നു .   മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു . മലയാള ചലച്ചിത്രത്തില്‍ ലൂയിസ് എന്ന പേര് നിറഞ്ഞു നില്‍ക്കുന്ന നിലയില്‍ ശ്രീനിവാസന്‍ തന്‍റെ കഥാപാത്രത്തെ വരും ദിവസങ്ങളില്‍ അഭ്ര പാളികളില്‍ പകര്‍ത്തും .   മനോജ്‌ കെ ജയനും ,അശോകനും ,സായി കുമാറും ,ജോയ് മാത്യൂവും ,ലെനയും,സ്മിനു സിജോയും പിന്നെ ഒരു പിടി പ്രമുഖ താരങ്ങളും കോന്നിയുടെ മണ്ണില്‍ വന്നിറങ്ങി .ഇത് വരെ പ്രേക്ഷകർ കണ്ടു സുപരിചിതമായ കഥാപാത്രങ്ങളിൽ…

Read More