മേയ് ദിനം : പത്തനംതിട്ട ജില്ലയിലെ 11 ഏരിയ കേന്ദ്രങ്ങളിലും റാലിയും പൊതുയോഗവും

  KONNIVARTHA.COM/ പത്തനംതിട്ട: സാർവ്വദേശീയ തൊഴിലാളി ദിനമായ മെയ്‌ 1 ന് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ 11 ഏരിയ കേന്ദ്രങ്ങളിലും റാലിയും പൊതുയോഗവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും എന്ന് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി ജനറൽ കൺവീനർ മുന്‍ എം എല്‍ എ കെ. സി. രാജാഗോപാലൻ അറിയിച്ചു .രാവിലെ 9 ന് മണിക്ക് ഏരിയ കേന്ദ്രങ്ങളിൽ റാലി നടക്കും. റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുന്നവരുടെ പേര് വിവരം ചുവടെ ചേർക്കുന്നു. പത്തനംതിട്ട: പി. പി. ചിത്തരഞ്ജൻ MLA ( സി ഐ ടി യു സംസ്ഥാന സെക്രട്ടറി) കൊടുമൺ: പി. ബി. ഹർഷകുമാർ (സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌) പന്തളം: സുനിതാ കുര്യൻ (സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌) കോന്നി:…

Read More