മെയ്‌ദിനാചരണം സമുചിതമായി നടത്താൻ തീരുമാനിച്ചു

  പത്തനംതിട്ട : സാർവ്വ ദേശീയ തൊഴിലാളി ദിനം മെയ്‌ ഒന്ന് സി ഐ ടി യു – എ ഐ ടി യു സി നേതൃത്വത്തിൽ സമുചിതമായി ആചരിക്കുവാൻ തീരുമാനിച്ചു.തൊലാളികളുടെ വൻപിച്ച റാലിയും പൊതുയോഗവും ഏരിയ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.പത്തനംതിട്ട നഗരത്തിൽ നടക്കുന്ന റാലിയും പൊതുയോഗവും സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. ബി. ഹർഷകുമാറും അടൂരിൽ എ ഐ ടി യു സി ജില്ലാ സെക്രട്ടറി ഡി. സജിയും ഉദ്ഘാടനം ചെയ്യും. വിവിധ ഏരിയകളായ പെരുനാട് – എസ്. ഹരിദാസ് റാന്നി – പി. ആർ. പ്രസാദ് കോന്നി – പി. ജെ. അജയകുമാർ പന്തളം -ആർ. ഉണ്ണികൃഷ്ണപിള്ള മല്ലപ്പള്ളി -അഡ്വ. ആർ. സനൽ കുമാർ കോഴഞ്ചേരി – കെ. സി. രാജാഗോപാലൻ ഇരവിപേരൂർ – എം. ബി. പ്രഭാവതി കൊടുമൺ…

Read More