പട്ടിണി പാവങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ പോലും കേരളത്തില്‍ ആരും ഇല്ലാത്ത അവസ്ഥ :എല്ലാവരും സരിത ,സ്വപ്നമാരുടെ ജല്പനങ്ങള്ക്ക് പിന്നാലെ . മധുവിന് നീതി ലഭിക്കണം . അടിച്ചമര്‍ത്തപ്പെട്ട ഒരു ജനത ഇന്ന് കേരളത്തില്‍ ഉണ്ട് .അവര്‍ ഉയര്‍ത്ത് എഴുന്നേറ്റ് വരുന്ന കാലം വിദൂരം അല്ല .അന്ന് ഈ വ്യവസ്ഥിതി മാറും . സത്യം മാത്രമേ ജയിക്കൂ ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി ആദിവാസി യുവാവ് മധു മരിച്ച കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കുടുംബം വിചാരണക്കോടതിയെ സമീപിച്ചു. പ്രോസിക്യൂട്ടറെ മാറ്റാനായി സർക്കാരിനെ സമീപിക്കുകയാണ് വേണ്ടതെന്ന് കോടതി മധുവിന്റെ കുടുംബത്തെ അറിയിച്ചു. സാക്ഷികൾ തുടർച്ചയായി കൂറുമാറുന്ന സാഹചര്യത്തിൽ വിചാരണാ നടപടികൾ നിർത്തി വയ്ക്കണമെന്ന കാര്യവും മധുവിന്റെ കുടുംബം കോടതിയിൽ ആവശ്യപ്പെടും. കോടതിയിൽ ഹാജരാക്കിയ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. പത്താംസാക്ഷി ഉണ്ണിക്കൃഷ്ണൻ, മധുവിന്റെ ബന്ധുവായ 11ആം സാക്ഷി ചന്ദ്രൻ…
Read More