KONNIVARTHA.COM : അതിരൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കുടിവെള്ളക്ഷാമം നേരിടുന്നതിൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ദയനീയമായി പരാജയപ്പെട്ടെന്നും മുടന്തൻ ന്യായങ്ങൾ പറയാതെ അടിയന്തരമായി കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വാഹനങ്ങളിൽ കുടി വെള്ളം എത്തിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്നും ശുദ്ധജല വിതരണം കാര്യക്ഷമമായി നടത്തുന്നതിനുള്ള ഇടപെടലുകൾ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി വൈസ് പ്രസി റോബിൻ പീറ്റർ പറഞ്ഞു . പ്രമാടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ വിശ്വംഭരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.പ്രതിഷേധ ധർണയിൽ ജില്ലാ പഞ്ചായത്തംഗം വി .റ്റി.അജോമോൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ ആർ പ്രമോദ്, ശ്രീകല നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ .മനോജ് ,നിഖിൽ ചെറിയാൻ ,ആനന്ദവല്ലിയമ്മ, പ്രസീതരഘു ,രാഗി സനൂപ്…
Read Moreടാഗ്: പ്രമാടം പഞ്ചായത്ത് മേഖലയില്‍ പുതിയ കണ്ടെയ്മെന്റ് സോണ്‍
കോന്നി ,പ്രമാടം പഞ്ചായത്ത് മേഖലയില്‍ പുതിയ കണ്ടെയ്മെന്റ് സോണ്‍
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (ഈസ്റ്റ് മുക്ക്, ചുരവേലിപ്പടി ഭാഗം മുതല്‍ ചെമ്മണിത്തോട്ടം ഭാഗം വരെ ), വാര്‍ഡ് എട്ട് (പയ്യനാമണ്‍ ജംഗ്ഷന്, ഗവ. യു.പി സ്കൂള്‍ എതിര് വശം , വഞ്ചിപ്പടി വരെയുള്ള ഭാഗം ), സീതത്തോട് വാര്‍ഡ് ഒന്ന് (തോട്ടമണ്‍ പാറ മുഴുവനും), വാര്‍ഡ് 12 (മൂന്ന് കല്ല് മുഴുവനും), വാര്‍ഡ് 11 (സീതത്തോട് മാര്‍ക്കറ്റ് ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് , നാല് മുഴുവനായും (കോന്നി വാര്‍ത്ത ഡോട്ട് കോം ) ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (നടക്കാവ് ഭാഗം , പ്രത്യാശാ ഭവന്), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പുത്തുമുക്ക്, ഐ.പി.സി ഹാള്‍ മുതല്‍ നടയ്ക്കല്‍ കോളനി പ്രദേശം, നെടുപുറത്തടം ഭാഗം)എന്നീ പ്രദേശങ്ങളില്‍ മേയ് ഒന്ന്…
Read More