പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ:ഫ്ലെയർ പ്രകാശനം നടന്നു

konnivartha.com: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ ഓണ നിലാവ് 2025 ഫ്ലെയർ പ്രകാശനം സലിം കരമനയുടെ വസതിയിൽ വച്ച് നടന്നു .ചെയർമാൻ മനോജ് കോന്നിയുടെ നേതൃത്വത്തിൽ സംഘടന കോഡിനേറ്റർ ബിജു പാലോട് ഉദ്ഘാടനം ചെയ്തു. ബിജു വായ്പൂര് ജോഷി വർഗീസ് സലിം കരമന ജിഷ ബിജു ഗ്രേസി തോമസ് ഷൈല ജോർജ് ബിന്ദു റ്റി നായർ ഷാന്റി ജോൺ എന്നിവർ സംസാരിച്ചു

Read More

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ് ഭരണസമിതി

konnivartha.com: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ് ഭരണസമിതിയെ തിരഞ്ഞെടുത്തു. കോഡിനേറ്റർ ബിജു പാലോടിന്‍റെ നേതൃത്വത്തിൽ 15 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെ ആണ് തിരഞ്ഞെടുത്തത്. ചെയർമാൻ മനോജ് കോന്നി, പ്രസിഡന്റ് ബിജു വായ്പൂര്, സെക്രട്ടറി ജോഷി വർഗീസ്, ട്രഷർ മാത്യു പി ജോൺ, ചാരിറ്റി കോഡിനേറ്റർ സലീം കരമന, വൈസ് പ്രസിഡന്റ് ഗ്രേസി, സെക്രട്ടറി ജിഷ ബിജു, ജോയിന്റ് ട്രഷറർ ബീന വിനു, മീഡിയ ആൻഡ് പബ്ലിസിറ്റി കോഡിനേറ്റർ നിസാം കടക്കൽ, ചാരിറ്റി കൺവീനർ ഉഷ ജോൺസൺ, എക്സിക്യൂട്ടീവ് മെമ്പർമാർ വീണ, പോളി ജോയ്, ഷൈല ജോർജ്, ലൈലാമ ജോർജ്, ഡെയ്സി പീറ്റർ എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ

Read More