പി.എൻ. പണിക്കർ അനുസ്മരണം വിവിധയിടങ്ങളില്‍ സംഘടിപ്പിച്ചു

പി.എൻ. പണിക്കർ അനുസ്മരണം വിവിധയിടങ്ങളില്‍ സംഘടിപ്പിച്ചു കോന്നി പബ്ലിക് ലൈബ്രറിയില്‍ വായന പക്ഷാചാരണം നടന്നു കോന്നി വാര്‍ത്താ ഡോട്ട് കോം : കോന്നി പബ്ലിക് ലൈബ്രറി വായന പക്ഷാചരണത്തിന്റെ ഭാഗമായി അനശ്വര പ്രതിഭ സത്യനെയും കോന്നിയൂർ ഭാസിനെയും അനുസ്മരിച്ചു. കോന്നി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.പേരൂർ സുനിൽ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകൻ സുരേഷ് കുമാർ സത്യൻ അനുസ്മരണവും അയ്യപ്പദാസ്. പി കോന്നിയൂർ ഭാസ് അനുസ്മരണവും നടത്തി. സലിൽ വയലത്തല അധ്യക്ഷത വഹിച്ചു.എൻ എസ് മുരളി മോഹൻ, എസ് കൃഷ്ണ കുമാർ, ശ്യാംഏനാത്ത്,റെജി മലയാലപ്പുഴ, എന്നിവർ സംസാരിച്ചു രാജീവ് ഗാന്ധി ചാരിറ്റബിൾ ഫോറം കോന്നി വാര്‍ത്ത ഡോട്ട് കോം : വരും തലമുറയിലൂടെ വായനയുടെ ശക്തി സമൂഹത്തിൽ ഊട്ടിയുറപ്പിക്കാൻ കഴിയണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു പറഞ്ഞു. രാജീവ് ഗാന്ധി ചാരിറ്റബിൾ ഫോറം മൈലപ്രായുടെ ആഭിമുഖ്യത്തിൽ നടന്ന…

Read More