പന്തളം നഗരസഭ: മണ്ഡലം, സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി, ലഭിച്ച വോട്ട്, വിജയി, ഭൂരിപക്ഷം എന്നീ ക്രമത്തില്‍

പന്തളം നഗരസഭ: മണ്ഡലം, സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി, ലഭിച്ച വോട്ട്, വിജയി, ഭൂരിപക്ഷം എന്നീ ക്രമത്തില്‍ 1) തോട്ടക്കോണം 1. മഞ്ജു വിശ്വനാഥ്-ഐ.എന്‍.സി- 297 2.ശ്രീജാ ശ്രീകാന്ത് -സ്വതന്ത്ര-68 3.സൗമ്യ സന്തോഷ് -ബി.ജെ.പി-422 വിജയി-സൗമ്യ സന്തോഷ് ഭൂരിപക്ഷം- 125 2)തോട്ടക്കോണം ഈസ്റ്റ് 1.അജിത്ത്-സി.പി.ഐ(എം)-76 2.അനൂപ് കുമാര്‍.ജി-ബി.ജെ.പി-414 3.ആര്‍.പ്രേംശങ്കര്‍ -സ്വതന്ത്രന്‍-31 4.കെ.ആര്‍.വിജയകുമാര്‍-കോണ്‍ഗ്രസ്-419 വിജയി -കെ.ആര്‍.വിജയകുമാര്‍ ഭൂരിപക്ഷം-5 3)മുളമ്പുഴ 1.അനില്‍കുമാര്‍-ഐ.എന്‍.സി-185 2.ഗോപാലകൃഷ്ണനാചാരി-സ്വതന്ത്രന്‍- 68 3.ജാക്‌സണ്‍ ബേബി-സ്വതന്ത്രന്‍- 5 4.ദേവദാസ്(ബാബുക്കുട്ടന്‍)-സ്വതന്ത്രന്‍-93 5.പ്രമോദ് കുമാര്‍-സി.പി.ഐ(എം)-108 6.ബന്നി മാത്യു -ബി.ജെ.പി- 215 7.രാധാകൃഷ്ണന്‍ -സ്വതന്ത്രന്‍-25 8ശശികുമാര്‍ വാളാക്കോട്-സ്വതന്ത്രന്‍-29 വിജയി-ബന്നി മാത്യു ഭൂരിപക്ഷം-30 4)മുളമ്പുഴ ഈസ്റ്റ് 1.അശ്വതി ആര്‍.പിള്ള-ബി.ജെ.പി-203 2.വിദ്യ അജയകുമാര്‍-സി.പി.ഐ(എം)-264 3.സുനിത വേണു-ഐ.എന്‍.സി-362 വിജയി-സുനിത വേണു ഭൂരിപക്ഷം-98 5)മങ്ങാരം വെസ്റ്റ് 1.ഉഷാ ശശിധരന്‍-ഐ.എന്‍.സി – 60 2.ഗീതാ ഷാജി -സ്വതന്ത്ര-107 3.വൃന്ദ വി.നായര്‍-സി.പി.ഐ(എം)-186 4.ശ്രീദേവി-ബി.ജെ.പി-255 5)ഷെറീന എസ്(അമ്പിളി)-എസ്.ഡി.പി.ഐ-82 വിജയി -ശ്രീദേവി ഭൂരിപക്ഷം -69 6)മങ്ങാരം ഈസ്റ്റ്…

Read More