Trending Now

പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും നിരോധിച്ചു

  konnivartha.com : രണ്ടു ദിവസമായി ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ നാലു വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള... Read more »

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ : യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും രാത്രികാല മഴ ശക്തമായി . ജില്ലയില്‍ നാളെ( 30/08/2022) യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പമ്പാ നദി പമ്പയില്‍ നിറഞ്ഞു കവിഞ്ഞു . വനത്തില്‍ എമ്പാടും കനത്ത മഴയാണ് . കോന്നിയുടെ കിഴക്കന്‍ മേഖലയില്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ക്യാമ്പുകളില്‍ കഴിയുന്നത് 2747 പേര്‍

പത്തനംതിട്ട ജില്ലയിലെ 77 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 2747 പേര്‍. ഇതില്‍ 843 കുടുംബങ്ങളിലെ 1114 പുരുഷന്മാരും 1194 സ്ത്രീകളും 439 കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത്. ഇവിടെ 57 ക്യാമ്പുകളിലായി 2234 പേര്‍ കഴിയുന്നു. താലൂക്ക്, ക്യാമ്പുകള്‍, കുടുംബങ്ങള്‍,... Read more »

അതീവ ജാഗ്രത , പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു;വാക്സിനേഷന് വിമുഖത പാടില്ല

അതീവ ജാഗ്രത , പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു;വാക്സിനേഷന് വിമുഖത പാടില്ല പത്തനംതിട്ട ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇനിയും വാക്സിന്‍ എടുക്കാത്തവരും, കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും, വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍... Read more »
error: Content is protected !!