കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) 10 ന് മുകളിലുള്ള പത്തനംതിട്ട ജില്ലയിലെ 24 ഗ്രാമപഞ്ചായത്തുകളിലെ 42 വാര്‍ഡുകളിലും മൂന്നു നഗരസഭകളിലെ 13 വാര്‍ഡുകളിലും സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ നാലു വരെ പ്രത്യേക കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഗ്രാമ പഞ്ചായത്ത്, നിയന്ത്രണമുള്ള വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍: തണ്ണിത്തോട് 09. കോന്നി 01. വടശേരിക്കര 09. എഴുമറ്റൂര്‍ 02, 13, 14. ഏനാദിമംഗലം 06, 09. മൈലപ്ര 07. കലഞ്ഞൂര്‍ 08. റാന്നി പെരുന്നാട് 01, 13,14. കടപ്ര 02, 15. നാരങ്ങാനം 03. വള്ളിക്കോട് 01. മെഴുവേലി 01.…
Read More