പഞ്ചദിന ധന്വന്തരി യാഗം ഞായറാഴ്ച സമാപനം

  konnivartha.com : പാലക്കാട് :പിരായിരി പുല്ലുക്കോട് അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ നടന്നുവരുന്ന പഞ്ചദിന യാഗം മഹാധന്വന്തരി യാഗത്തോടെ ഞായറാഴ്ച സമാപിക്കും. രാവിലെ എട്ടു മണിക്ക് കൊല്ലൂർ ശ്രീ മൂകാംബിക ദേവി ക്ഷേത്രം തന്ത്രിയും യാഗാചര്യനുമായ ബ്രഹ്മശ്രീ ഡോക്ടർ രാമചന്ദ്ര അഡിക ഹോമകുണ്ഠത്തിൽ അഗ്നി തെളിയിച്ച ശേഷം ഗണപതി ഹോമത്തോടെ യാഗം ആരംഭിക്കും. യജമാനനും യജമാന പത്നിയും വിധിപ്രകാരം ഉപവിഷ്ഠരായ ശേഷം അമൂല്യങ്ങളായ ഇരുപത്തിനാല് ആയുർവേദ ഔഷധകൂട്ടുകൾ യാഗാഗ്നിയിൽ അർപ്പിച്ചു മഹാധന്വന്തരി യാഗം ആരംഭിക്കും.   നാലാം ദിവസം രുദ്രായാഗം നടന്നു.ശിവപ്രീതി,സർവ്വാഭിവൃത്ധി, കൂടാതെ മനസിലെ മാലിന്യങ്ങൾ യഞ്ജത്തിലൂടെ ശുദ്ധീകരിക്കുന്നതാണ് രുദ്രായാഗമെന്ന് പൂജക്ക്‌ മുൻപ് ആചാര്യൻ രാമചന്ദ്ര അഡിക ഭക്തരോട് പറഞ്ഞു. യാഗത്തിൽ ആയുർവേദ ഔഷധക്കൂട്ട് ചേർത്ത് സ്വയം യാഗാങ്നിയിൽ ഹോമിക്കാൻ ഭക്തജനങ്ങൾക്കും അവസരം നൽകി. യാഗശേഷം ഉച്ചക്ക് 12 ന് ആത്മീയസദസ്സ് നടന്നു.ജീവന കല ആചാര്യൻ ശ്രീ…

Read More