നിവാർ ചുഴലിക്കാറ്റ്: അടിയന്തര സഹായത്തിന് ബന്ധപ്പെടാവുന്ന നമ്പറുകൾ

നിവാർ ചുഴലിക്കാറ്റ്: അടിയന്തര സഹായത്തിന് ബന്ധപ്പെടാവുന്ന നമ്പറുകൾ നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ ബുധനാഴ്ച (നവംബർ 25) രാത്രിയോടെ തീരം തൊടും. തമിഴ്നാട് സർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട് ദുരന്ത നിവാരണ അതോറിറ്റിയുടെ 044-1070, 044-28593990 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ പ്രാദേശികമായ സഹായം ആവശ്യമായവർക്ക് ലഭിക്കും. ജില്ലാതല നമ്പറുകൾ Cuddalore: District Collectorate -04142 220700/233933/221383/221113; Revenue Divisional Office – 04142-231284 Chidambaram: Sub-Collector Office 04144-222256/290037 Vriddhachalam: Sub-Collector Office 04143-260248. Tiruvarur: WhatsApp number 93453 36838 Pudukottai: 04322-222207 ചെന്നൈ Chennai Corporation: 04425384530 24X7 control room: 1913 Flood control: 044-24331074 Chennai MetroWater: 04428454040/04445674567 Ambulance service: 108/ 04428888105/7338895011 Electricity board Chennai South-I: 9445850434/04424713988 Chennai…

Read More