നാഷണൽ യൂത്ത് പാർലമെൻ്റിൽ കാസിസ് മുകേഷ്( കാസർഗോഡ്), അഞ്ജന ബി. ( പാലക്കാട്), ആനന്ദ് റാം പി. ( മലപ്പുറം) എന്നിവർ കേരളത്തെ പ്രതിനിധീകരിക്കും konnivartha.com: കേന്ദ്ര യുവജന കായിക മന്ത്രാലയവും നെഹ്റു യുവ കേന്ദ്ര യുo ചേർന്ന് സംഘടിപ്പിക്കുന്ന നാഷണൽ യൂത്ത് പാർലമെൻ്റിൽ കാസിസ് മുകേഷ്( കാസർഗോഡ്), അഞ്ജന. ബി ( പാലക്കാട്), ആനന്ദ് റാം. പി ( മലപ്പുറം) എന്നിവർ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. സംസ്ഥാന തല യൂത്ത് പാർലമെൻ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കാസിസ് മുകേഷാണ് (കാസർഗോഡ്) കേരളത്തെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കുക. നെഹ്റു യുവ കേന്ദ്ര സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച യൂത്ത് പാർലമെൻ്റിൽ വിജയികളായ 3 പേർക്കാണ് പരിപാടികളിൽ പങ്കെടുക്കുവാൻ അവസരം. കേന്ദ്ര യുവജന കായിക മന്ത്രാലയവും നെഹ്റു യുവ കേന്ദ്രയുo ചേർന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച…
Read More