നവ കേരള സദസ്സ് : കോന്നിയിലെ വാഹന പാർക്കിംഗ് ക്രമീകരണം ഇങ്ങനെ

  konnivartha.com: ഡിസംബർ 17 ന് കോന്നിയിൽ നടക്കുന്ന നവ കേരള സദസുമായി ബന്ധപ്പെട്ട് ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി വാഹന പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയത് ഇങ്ങനെ. സർക്കാർ ഔദ്യോഗിക വാഹനങ്ങൾ, മോട്ടോർ കേഡ് വാഹനങ്ങൾ തുടങ്ങിയവ കോന്നി ഓട്ടോ ടാക്സി സ്റ്റാൻഡിൽ പാർക്ക് ചെയ്യേണ്ടതാണ്. അരുവാപ്പുലം പഞ്ചായത്തിൽ നിന്നും കോന്നി മാരൂർ പാലം ജംഗ്ഷനിൽ എത്തുന്ന വാഹനങ്ങൾ മാരൂർ പാലം ജംഗ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം കോന്നി എൻ എസ് എസ് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. അരുവാപ്പുലം പഞ്ചായത്തിൽപെട്ട ഐരവൺ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കോന്നി പോലീസ് സ്റ്റേഷൻ ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം കോന്നി ഗവണ്മെന്റ് എച്ച് എസ് എസ് ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യേണ്ടതാണ്. ഏനാദിമംഗലം പഞ്ചായത്തിൽ നിന്നും വരുന്ന വാഹനങ്ങൾ മാരൂർ പാലം ജംഗ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം കോന്നി…

Read More