തദ്ദേശ പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പ് നീതിപൂർവ്വവും നിഷ്പക്ഷവുമായി നടത്തുന്നതിന് നിരീക്ഷകരെ നിയമിച്ചുകൊണ്ട് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. നിരീക്ഷകരുടെ പേര്, സ്ഥാനപേര്, നിയമിച്ച ജില്ല എന്നീ ക്രമത്തിൽ പട്ടിക താഴെ കൊടുത്തിരിക്കുന്നു. ആർ.ഗിരിജ (ഡയറക്ടർ, സർവ്വേ ആന്റ് ലാൻഡ് റെക്കോർഡ്സ് ഡിപ്പാർട്ട്മെന്റ്)- തിരുവനന്തപുരം, വീണ.എൻ.മാധവൻ (അഡീഷണൽ സെക്രട്ടറി, ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്)-കൊല്ലം. വി.രതീശൻ (എക്സിക്യൂട്ടീവ് ഓഫീസർ, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം) -പത്തനംതിട്ട വി.വിഘ്നേശ്വരി (ഡയറക്ടർ കൊളീജിയേറ്റ്, എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്) -ആലപ്പുഴ. ജോർജ്ജി.പി.മാത്തച്ചൻ (കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഇൻ ഫുൾ ചാർജ്ജ് ഓഫ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (ഹൈ റേയ്ഞ്ച് സർക്കിൾ), കോട്ടയം)-കോട്ടയം. രാജേഷ് രവീന്ദ്രൻ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, CAMPA) ഇടുക്കി. സാജൻ.സി.വി (ഡപ്യൂട്ടി സെക്രട്ടറി, ലോക്കൽ സെൽഫ് ഗവൺമെന്റ് ഡിപ്പാർട്ട്മെന്റ്)- എറണാകുളം.…

Read More