konnivartha.com: സംസ്ഥാനത്ത് ഇന്നലെ (ആഗസ്റ്റ് 10) നടന്ന 17 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.എട്ടും എൽ.ഡി.എഫ്. ഏഴും എൻ.ഡി.എ. ഒന്നും സ്വതന്ത്രർ ഒന്നും വാർഡുകളിൽ വിജയിച്ചു. യു.ഡി.എഫ്. കക്ഷി നില – 8 – (ഐ.എൻ.സി. (ഐ) 5, ഐ.യു.എം.എൽ 3) എൽ.ഡി.എഫ്. കക്ഷി നില – 7 – (സി.പി.ഐ (എം) 6, സി.പി.ഐ. 1) എൻ.ഡി.എ. കക്ഷി നില – 1 – (ബി ജെ പി 1) സ്വതന്ത്രർ – 1 ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില യു.ഡി.എഫ് – ഒൻപത്, എൽ.ഡി.എഫ് – ഏഴ്, സ്വതന്ത്രൻ – ഒന്ന് എന്നിങ്ങനെയായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ…
Read Moreടാഗ്: തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പോളിംഗ് 78 ശതമാനം:കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂർ-74.15
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം – എല്‍.ഡി.എഫ്-14, യു.ഡി.എഫ്-8, എൻ.ഡി.എ-2, സ്വതന്ത്രൻ-4
KONNIVARTHA.COM : സംസ്ഥാനത്ത് (ഫെബ്രുവരി 28) നടന്ന 28 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. എൽ.ഡി.എഫ്. പതിനാലും യു.ഡി.എഫ്. എട്ടും എൻ.ഡി.എ. രണ്ടും സ്വതന്ത്രർ നാലും വാർഡുകളിൽ വിജയിച്ചു. എൽ.ഡി.എഫ്. കക്ഷി നില – 14 – (സി.പി.ഐ (എം) 11, സി.പി.ഐ. 2, കേരള കോൺഗ്രസ് (എം) 1). യു.ഡി.എഫ്. കക്ഷി നില – 8 – (ഐ.എൻ.സി. (ഐ) 4, ഐ.യു.എം.എൽ 3, ആർ.എസ്.പി 1) എൻ.ഡി.എ. കക്ഷി നില – 2 – (ബി ജെ പി 2) സ്വതന്ത്രർ – 4 ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില എൽ.ഡി.എഫിന് പതിനെട്ട്, യു.ഡി.എഫിന് ആറ്, എൻ.ഡി.എയ്ക്ക് ഒന്ന്, സ്വതന്ത്രർക്ക് മൂന്ന് എന്നിങ്ങനെയായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പിൽ…
Read Moreതദ്ദേശ ഉപതിരഞ്ഞെടുപ്പ് : പോളിംഗ് 73 ശതമാനം
സംസ്ഥാനത്തെ 20 തദ്ദേശ വാർഡുകളിൽ നടന്ന വോട്ടെടുപ്പിൽ 72.98 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് രണ്ട് ബ്ലോക്ക് പഞ്ചായത്ത് നാല് മുനിസിപ്പാലിറ്റി പതിമൂന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇരുപത് വാർഡുകളിലായി 59,948 പുരുഷൻമാരും 64,471 സ്ത്രീകളും ഒരു ട്രാൻസ്ജെന്ററും ഉൾപ്പെടെ ആകെ 1,24,420 വോട്ടർമാരുണ്ടായിരുന്നു. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടെണ്ണൽ ഇന്ന് (22 ജൂലൈ) രാവിലെ 10നു വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമ്മീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ TREND -ൽ ലഭിക്കും. പോളിംഗ് ശതമാനം വാർഡ്തലത്തിൽ; കൊല്ലം – ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റംകുളങ്ങര-82.79, ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്തിലെ ആലുംമൂട്-75.99. ആലപ്പുഴ – പാലമേൽ ഗ്രാമപഞ്ചായത്തിലെ എരുമക്കുഴി-79.23. കോട്ടയം – കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ-63.84…
Read Moreതദ്ദേശ ഉപതിരഞ്ഞെടുപ്പ്: പോളിംഗ് 78 ശതമാനം:കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂർ-74.15
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പോളിംഗ് 78 ശതമാനം:കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂർവാര്‍ഡില്‍ -74.15 പോളിംഗ് : യൂ ഡി എഫിന് വിജയ സാധ്യത എന്ന് മണ്ഡലം അധ്യക്ഷന്‍ റോജി എബ്രഹാം കോന്നി വാര്‍ത്തയോട് പറഞ്ഞു നാളെ രാവിലെ 10 മണിയ്ക്ക് കോന്നി പഞ്ചായത്ത് ഓഫീസില്‍ വോട്ട് എണ്ണല്‍ konni vartha.com : സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 78.24 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 12 ജില്ലകളിൽ രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 42 വാർഡുകളിലായി 36,490 പുരുഷന്മാരും 41,144 സ്ത്രീകളും ഉൾപ്പെടെ ആകെ 77,634 വോട്ടർമാരുണ്ടായിരുന്നു. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടെണ്ണൽ 18ന് രാവിലെ 10 മണിക്ക് വിവിധ…
Read More