KONNI VARTHA.COM : ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് സമ്മേളനം സി ജി ദിനേശ് നഗറിൽ (മുളന്തറ സെൻ്റ് മേരീസ് പാരിഷ്ഹാൾ) നടന്നു.സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി വസീഫ് ഉദ്ഘാടനം ചെയ്തു.വി ശിവകുമാർ ,രേഷ്മ മറിയം റോയി, ആർഷ എം ലക്ഷ്മി, ആശാ പ്രമോദ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. അക്ഷര എസ് രാജ് രക്തസാക്ഷി പ്രമേയവും, എബിൻ ബേബി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എം അനീഷ് കുമാർ റിപ്പോർട്ടും, ജില്ലാ പ്രസിഡൻ്റ് സംഗേഷ് ജി നായർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാർ ,ജില്ലാ ട്രഷറർ ബി നിസാം, ജില്ലാ സെക്രട്ടറിയേറ്റംഗം അനീഷ് വിശ്വനാഥ് എന്നിവർ അഭിവാദ്യം ചെയ്തു.സംഘാടക സമിതി ചെയർമാൻ രഘുനാഥ് ഇടത്തിട്ട സ്വാഗതവും ജിജോ ചെറിയാൻ നന്ദിയും പറഞ്ഞു ഭാരവാഹികള്‍ എം അഖിൽ…
Read Moreടാഗ്: ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി അംഗവുമായ ആർ ജി അനൂപിന് നേരെ ആക്രമണം
ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി അംഗമായ ആർ ജി അനൂപിന് നേരെ ആക്രമണം
konnivartha.com ; കോന്നി ഡിവൈഎഫ്ഐ പ്രമാടം മേഖല പ്രസിഡൻ്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ആർ ജി അനൂപ് (30) ആണ് വെട്ടേറ്റത്.തിങ്കളാഴ്ച്ച അംഗ പരിമിതൻ കൂടിയായ അനൂപ് ലോട്ടറി വിൽപ്പന നടത്താൻ വേണ്ടി മേഖല സെക്രട്ടറി ജിബിൻ ജോർജിനൊപ്പം വി കോട്ടയത്ത് പോകും വഴി കൊട്ടി പിള്ളേത്ത് പടിയിൽ വച്ച് പകൽ 2.30 ഓടെ വള്ളിക്കോട് സ്വദേശികളായ ജിഷ്ണു ശശികുമാർ ,വിഷ്ണു, ഹരികൃഷ്ണൻ, പ്രമാടം സ്വദേശി ഈശൻ ഒമ്നി ഡാനിയേൽ എന്നിവർ വടിവാളുമായി അനുപും ജിബിനും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തെ പിന്തുടർന്ന് എത്തി അംഗ പരിമിതനെന്ന പരിഗണനപോലും നൽകാതെ മർദ്ധിക്കുകയും വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. മൂന്ന് മാസം മുൻപ് പ്രമാടത്ത് പെൺകുട്ടിയെ വീട്ടിൽ കയറി അക്രമിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം അനീഷ് കുമാർ, ജോയിൻ്റ സെക്രട്ടറി എം അഖിൽ, മേഖല…
Read More