കൂടല്‍ രാക്ഷസന്‍ പാറ ഇക്കോ ടൂറിസം പദ്ധതി പ്രദേശം എംഎല്‍എയും കളക്ടറും സന്ദര്‍ശിച്ചു

അദാനി അച്ചാരം വാങ്ങി : കൂടല്‍ രാക്ഷസന്‍ പാറ അല്ല ഏത് പാറയും തകര്‍ക്കും കൂടല്‍ രാക്ഷസന്‍ പാറ ഇക്കോ ടൂറിസം പദ്ധതി പ്രദേശം എംഎല്‍എയും കളക്ടറും സന്ദര്‍ശിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടല്‍ രാക്ഷസന്‍ പാറ പ്രധാന ആകര്‍ഷണ കേന്ദ്രമാക്കി ടൂറിസം ഗ്രാമത്തിന്റെ ഭാഗമാക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന വിദഗ്ധരും ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റും ഇനി സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.എന്നാല്‍ ഈ പാറ അല്ല ഏത് പാറയും പൊട്ടിക്കാന്‍ കെല്‍പ്പുള്ള ആദാനി ഗ്രൂപ്പു കോന്നിയില്‍ അടിവേരുകള്‍ ഉറപ്പിച്ചു .   കോന്നി ഇഞ്ചിപ്പാറയിലെ രാക്ഷസന്‍ പാറയില്‍ പ്രകൃതി സൗഹാര്‍ദ ടൂറിസം കേന്ദ്രമാക്കിയുള്ള വികസനത്തിന് മാതൃകയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യാ എസ്.അയ്യരും പറഞ്ഞു. പരമാവധി ജനങ്ങളിലേക്ക് ഇവയുടെ വിവരങ്ങള്‍ എത്തിക്കുവാനാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു.…

Read More