ജോർജ് ഗീവർഗീസ് (കുഞ്ഞുമോനച്ചായൻ) എഡ്മിന്റണിൽ അന്തരിച്ചു

konnivartha.com: എഡ്‌മിന്റൺ : പത്തനംതിട്ട പുത്തൻപീടിക വലിയവീട്ടിൽ ജോർജ് ഗീവർഗീസ് (കുഞ്ഞുമോനച്ചായൻ)  എഡ്മിന്റണിൽ നിര്യാതനായി. പരേതൻ വലിയവീട്ടിൽ  അന്തരിച്ച ഗീവർഗീസ് ഉണ്ണൂണ്ണിയുടെയും കുഞ്ഞമ്മ ഉണ്ണൂണ്ണിയുടെയും മകനാണ് .മിനി ഗീവർഗീസ് ആണ് പരേതന്റെ ഭാര്യ.  മക്കൾ ദീപ്തി (പ്രശാന്ത്), വിനു (ഷേബാ), സുനിത എന്നിവരും , കൊച്ചുമക്കൾ അലിയ , സക്കായി .സഹോദരങ്ങൾ ,പൊന്നമ്മ , അന്തരിച്ച കുഞ്ഞൂഞ്ഞമ്മ ,കുഞ്ഞുമോൾ,  ബാബു വർഗീസ് എന്നിവരാണ് . പരേതൻ പത്തനംതിട്ട പുത്തൻപീടിക സെയിന്റ് മേരീസ് ഓർത്തോക്സ് വലിയപള്ളി ഇടവക അംഗമാണ്. പൊതുദർശനം ഓഗസ്റ്റ് 13 ഞായറാഴ്ച  4 .00 PM – 7.00 PM  (MST) Westlawn Funeral Home & Cemetery (16310 ,Stoney Plain Road , Edmonton T5P 4A6) യിൽ വച്ച് . ശവ സംസ്കാര ശുശ്രൂഷ  ഓഗസ്റ്റ് 13 തിങ്കളാഴ്ച   10…

Read More