ജി 20 ഉച്ചകോടിക്ക് സമാപനം: ബ്രസീലിന് അധ്യക്ഷപദവി കൈമാറി

  konnivartha.com: ഇന്ത്യ ആതിഥേയത്വംവഹിച്ച പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് സമാപനം. അടുത്ത ഉച്ചകോടിയുടെ ആതിഥേയരാകുന്ന ബ്രസീലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഔദ്യോഗികമായി അധ്യക്ഷപദവി കൈമാറി ഉച്ചകോടി സമാപിച്ചതായി പ്രഖ്യാപിച്ചു.ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയെ അഭിനന്ദിക്കുന്നതായും ജി 20 അധ്യക്ഷപദവി കൈമാറുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി ജി20 ന്യൂഡൽഹി നേതാക്കളുടെ പ്രഖ്യാപനം     ഉള്ളടക്ക പട്ടിക ആമുഖം – 1 ഗ്രഹത്തിനും ജനങ്ങൾക്കും സമാധാനത്തിനും സമൃദ്ധിക്കുമായി – 2 A. ശക്തവും സുസ്ഥിരവും സന്തുലിതവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ച- 3 ആഗോള സാമ്പത്തിക സ്ഥിതി – 3 വളർച്ചയ്‌ക്കായി വ്യാപാരം തുറന്നുകൊടുക്കുക – 4 ഭാവി പ്രവർത്തനങ്ങൾക്കായി തയ്യാറെടുക്കൽ- 5 സാമ്പത്തിക ഉൾച്ചേർക്കൽ മുന്നോട്ടു കൊണ്ടുപോകൽ- 6 അഴിമതിക്കെതിരായ പോരാട്ടം – 6 B. സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGS) പുരോഗതി ത്വരിതപ്പെടുത്തൽ…

Read More