ജനകീയ പ്രശ്നങ്ങൾക്ക് ഒരു കുടക്കീഴിൽ പരിഹാരമുണ്ടാക്കി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പ്രമാടം ഗ്രാമ പഞ്ചായത്ത് ഈ വർഷം തന്നെ പൊതു ശ്മശാനം നിർമ്മിക്കും രക്ഷിതാക്കളില്ലാത്ത കുട്ടിയ്ക്കു വീടിനും വസ്തുവിനുമായി ഉടന്‍ പരിഹാരം നിരവധി അപേക്ഷകള്‍ : പരിഹാരം അരികെ കോന്നി വാര്‍ത്ത ഡോട്ട് കോം :ജനകീയ പ്രശ്നങ്ങൾക്ക് ഒരു കുടക്കീഴിൽ പരിഹാരമുണ്ടാക്കി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. പ്രമാടം പഞ്ചായത്തിലെ മുണ്ടയ്ക്കാമുരുപ്പിൽ സംഘടിപ്പിച്ച എം.എൽ.എയുടെ ജനകീയസഭ പരിപാടിയിലാണ് നിരവധി ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരമായത്.203 അപേക്ഷകളാണ് ജനകീയ സഭയിൽ എത്തിയത്. രക്ഷിതാക്കളില്ലാത്ത കുട്ടി വീടിനും വസ്തുവിനുമായി ജനകീയ സഭയിലെത്തി. നാളെത്തന്നെ പരിഹാരമുണ്ടാക്കി നല്‍കുമെന്ന് എം.എൽ.എ.വീടും, വസ്തുവും ലഭ്യമാക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. അംഗനവാടിയ്ക്ക് കെട്ടിടമാവശ്യപ്പെട്ട് എത്തിയവർക്ക് എം.എൽ.എ ഫണ്ടിൽ തിന്നും തുക അനുവദിച്ചു. പൊതു ശ്മശാനം എന്ന ആവശ്യവും ജനകീയ സഭയിൽ ഉയർന്നു.പ്രമാടം ഗ്രാമ പഞ്ചായത്ത് ഈ…
Read More