ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി 1 മുതൽ ആരംഭിക്കും ഈ യാത്രയില്‍ എങ്കിലും പിരിവ് നിര്‍ത്തുക

ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി 1 മുതൽ ആരംഭിക്കും ഈ യാത്രയില്‍ എങ്കിലും പിരിവ് നിര്‍ത്തുക   സർക്കാറിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി 1 മുതൽ ആരംഭിക്കും. കൊവിഡാനന്തരം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. എല്ലാ രംഗത്തും പരാജയപ്പെട്ട ഗവർണമെന്റിന് എതിരായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.യാത്ര നടത്തിക്കോ .അതും കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ . ഒറ്റ പൈസ കൈകൊണ്ടു വാങ്ങരുത് . കൂടെ ഉള്ള ആളുകളെ കൊണ്ട് വാങ്ങിപ്പിക്കുക . ഇത്തരം പ്രഹസന യാത്രകള്‍ കേരളത്തില്‍ നിര്‍ത്തുക . ജനം കൂടെ വേണം എങ്കില്‍ വികസനം വേണം . അല്ലാതെ യാത്ര കൊണ്ട് ആര്‍ക്ക് ഗുണം . ഗുണം നേതാക്കള്‍ അനുഭവിക്കും .പ്രവര്‍ത്തകര്‍ കുത്തി ചാകും . നേതാക്കള്‍ ഭാര്യ മക്കള്‍ മരുമക്കള്‍ അടുത്ത ബന്ധുക്കള്‍ സുഹൃത്തുക്കള്‍ കൂട്ടി…

Read More