ചെങ്ങറ സമര ഭൂമിയിലെ കച്ചവട സ്ഥാപനം പൊളിച്ച് നീക്കിയെന്ന്  പരാതി

ചെങ്ങറ സമര ഭൂമിയിലെ കച്ചവട സ്ഥാപനം പൊളിച്ച് നീക്കിയെന്ന്  പരാതി കോന്നി വാര്‍ത്ത ഡോട്ട് കോം : – സി പി ഐ പ്രവർത്തകയുടെ നിർമ്മാണത്തിലിരുന്ന കച്ചവട സ്ഥാപനം ഡി എച്ച് ആർ എം പ്രവർത്തകർ പൊളിച്ച് നീക്കി.ചെങ്ങറ സമര ഭൂമിയിലെ താമസക്കാരിയായ ചരുവിള പുത്തൻവീട്ടിൽ പി രമണിയുടെ ഉടമസ്ഥതയിൽ നിർമ്മാണം നടന്നുകൊണ്ടിരുന്ന വ്യാപാര സ്ഥാപനമാണ് ഡി എച്ച് ആർ എം പ്രവർത്തകർ ബല പ്രയോഗത്തിലൂടെ പൊളിച്ച് നീക്കിയത്. ചെങ്ങറ സമര ഭൂമിയിൽ താമസക്കാരിയായ രമണിക്ക് അൻപത് സെൻ്റ് ഭൂമി സർക്കാർ അനുവദിച്ചിരുന്നു.എന്നാൽ ഇത് വാസയോഗ്യമല്ലാത്ത ഭൂമിയായതിനാൽ ഇവർക്ക് ഇവിടെ നിന്ന് മാറി താമസിക്കുവാൻ കഴിഞ്ഞിരുന്നില്ല.ഇതിനാൽ പതിനഞ്ച് വർഷമായി ഇവർ സമര ഭൂമിയിൽ താമസിക്കുന്നു.മലപ്പുറത്ത് ഹോംനഴ്സായി ജോലി ചെയ്ത് വന്നിരുന്ന ഇവർ കൊവിഡ് വ്യാപനം മൂലം ജോലിക്ക് പോകുവാൻ സാധിക്കാത്ത അവസ്ഥയിലുമാണ്. രണ്ട് മക്കളിൽ ഒരാൾ മരണപ്പെടുകയും…

Read More