കോവിഡ് കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും

  പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർധനയ്ക്ക് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തെഴുതി. രാജ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യയിൽ നിലവിൽ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 1,45,634 ആണെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 1.32 ശതമാനമാണിത്. രാജ്യത്തെ സജീവ കോവിഡ് കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും പ്രതിദിന കേസുകളിൽ വർദ്ധന ഉണ്ടാകുന്നുണ്ട്.പഞ്ചാബും ജമ്മു കശ്മീരും പ്രതിദിന കേസുകളിൽ വർധനയ്ക്ക് സാക്ഷ്യം വഹിക്കുന്നു.   കഴിഞ്ഞ നാല് ആഴ്ചകളിലെ കണക്കെടുത്താൽ, കേരളത്തിൽ പ്രതിവാര ശരാശരി കേസുകൾ 42,000 മുതൽ 34,800 വരെയാണ്. കഴിഞ്ഞ നാല് ആഴ്ചകളിൽ, കേരളത്തിലെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 13.9% മുതൽ 8.9% വരെയാണ്. കേരളത്തിൽ, അലപ്പുഴ ജില്ലയിലെ സ്ഥിതി ആശങ്കാജനകമാണ്. അലപ്പുഴയിൽ പ്രതിവാര രോഗസ്ഥിരീകരണ…

Read More