കോവിഡ്:കഴിഞ്ഞ 24 മണിക്കൂറിനിടെ1,805  പുതിയ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തു

കോവിഡ്- 19 ഏറ്റവും പുതിയ വിവരങ്ങൾ രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ   കീഴിൽ ഇതുവരെ 220.65 കോടി വാക്സിൻ ഡോസുകൾ (95.20 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,743 ഡോസുകൾ നൽകി രാജ്യത്തെ  സജീവ കേസുകളുടെ എണ്ണം നിലവിൽ 10,300  ആണ് സജീവ കേസുകൾ 0.02% ആണ്. രോഗമുക്തി  നിരക്ക് നിലവിൽ 98.79% ആണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  932 പേർക്ക്  രോഗമുക്തി ;  മൊത്തം രോഗമുക്തർ  4,41,64,815  ആയി വർധിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ1,805  പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (3.19%) പ്രതിവാര പോസിറ്റിവിറ്റി നിരക്ക് (1.39%) ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 92.10  കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,551 പരിശോധനകൾ നടത്തി.

Read More