“കോന്നി വാര്‍ത്തയുടെ “ഹൃദയം നിറഞ്ഞ പൊന്നോണ ആശംസകള്‍

  മലയാളി മനസ്സിനും മലയാളം അക്ഷരത്തിനും ഇന്ന് പൊന്നോണം . അക്ഷരമാകുന്ന പൂക്കള്‍ കൊണ്ട് നന്മയുടെ വിത്തുകള്‍കൊണ്ട് വരിവരിയായി പൂക്കളം ഒരുക്കാം .ലോക രാജ്യങ്ങളും ജനതയും മാവേലി മന്നന്‍റെ ത്യാഗപൂര്‍ണ്ണമായ ജീവിതം മാതൃകയാക്കാം . ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറയുന്ന ആഘോഷമാണ് മലയാളികൾക്ക് ഓണം. ലോകത്തെവിടെയാണെങ്കിലും പൂക്കളമൊരുക്കലും തുമ്പി തുള്ളലും തിരുവോണ സദ്യയും മനതാരില്‍ നിറയും .എല്ലാ വായനക്കാര്‍ക്കും “കോന്നി വാര്‍ത്തയുടെ “ഹൃദയം നിറഞ്ഞ പൊന്നോണ ആശംസകള്‍

Read More

“കോന്നി വാര്‍ത്തയുടെ ” ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ

ഉത്രാടപ്പൂവിളിയിൽ മലയാളക്കര :”കോന്നി വാര്‍ത്തയുടെ ” ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ ഇന്ന് ഉത്രാടം .നാളെ തിരുവോണം .മലയാളക്കരയുടെ ഒന്‍പതാം ഓണം .ഒന്നാം ഓണമായും മലയാളികൾ ഈ ദിനം ആഘോഷിക്കുന്നു. ഉത്രാട പാച്ചിലില്‍ ആണ് ഇന്ന് മലയാളികള്‍ .നാളത്തെ തിരുവോണ സദ്യയ്ക്ക് ഉള്ള എല്ലാ വിഭവങ്ങളും അണിയിച്ചു ഒരുക്കാന്‍ ഉള്ള പാച്ചില്‍ . ഒമ്പത് തട്ടുള്ള അത്തപ്പൂക്കളമൊരുക്കി മലയാളം ഉത്രാടം ആഘോഷിക്കുന്നുഎന്ന പ്രത്യേകത കൂടി ഉണ്ട് . അത്തം മുതൽ 10 ദിവസമാണ് തിരുവോണത്തിലേക്കുള്ള ദൂരം.ഓരോ വീടുകളിലും തിരുവോണത്തിനായുള്ള ഒരുക്കങ്ങളായിരിക്കും ഇന്നത്തെ ഉത്രാട നാളിൽ നടക്കുന്നത്. ഓണക്കോടി വാങ്ങാനും, സദ്യവട്ടത്തിനായുള്ള സാധനങ്ങൾ വാങ്ങാനുമെല്ലാം ഉത്രാടത്തിനായിരിക്കും പലരും ഓടുന്നത്.ഇതാണ് ഉത്രാട പാച്ചിലായി കാണുന്നത് . വിപണികളെല്ലാം അവസാന വട്ടത്തിരക്കിലാണ്. അതെ, ഉത്രാടപ്പാച്ചിൽ തന്നെ. പച്ചക്കറിച്ചന്തകളും, പൂക്കളും അങ്ങനെ എല്ലാ സജീവമാണ്. തിരുവോണ നാളിലേക്ക് ഇനി മണിക്കൂറുകൾ മാത്രം. വീടുകളിലും ഉത്രാട…

Read More

“കോന്നി വാര്‍ത്തയുടെ” ഹൃദയം നിറഞ്ഞ പുതുവൽസരാശംസകൾ

നാടിന്‍റെ നന്മയ്ക്ക് വേണ്ടി ഒന്നിച്ചു  മുന്നോട്ടു പോകാം: ഹൃദയപൂര്‍വ്വം ആശംസകള്‍ :ഏവർക്കും “കോന്നി വാര്‍ത്തയുടെ” ഹൃദയം നിറഞ്ഞ പുതുവൽസരാശംസകൾ

Read More

“കോന്നി വാര്‍ത്തയുടെ “ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

സ്നേഹത്തിന്‍റെയും ശാന്തിയുടെയും ആഘോഷത്തിന്‍റെയും നക്ഷത്രങ്ങള്‍ മാനത്ത് വിരിയുന്ന ഈ ക്രിസ്തുമസ് രാവില്‍ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍. ഹൃദയത്തില്‍ നന്മയും സമാധാനവും സന്തോഷവും നിറയ്ക്കാന്‍ ഈ ക്രിസ്തുമസ് കാലത്തിന് കഴിയട്ടെ. ‌ശാന്തിയുടെയും സമാധാനത്തിന്‍റെയും നക്ഷത്രങ്ങള്‍ മാനത്ത് വിരിയുന്ന വേളയില്‍ ഏവര്‍ക്കും  “കോന്നി വാര്‍ത്തയുടെ “ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ   ഗവർണറുടെ ക്രിസ്മസ് ആശംസ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയർക്ക് ക്രിസ്മസ് ആശംസ നേർന്നു. ‘യേശുദേവന്റെ ജനനത്തെ സ്തുതിക്കുന്ന ക്രിസ്മസ്, കർത്താവ് പകർന്നുനൽകിയ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ക്ഷമയുടെയും ദൈവികസന്ദേശം ഉൾക്കൊള്ളാനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്. സാമൂഹിക ഐക്യം ദൃഢപ്പെടുത്തി കൂടുതൽ സൗഹാർദ്ദപരവും അനുകമ്പയാർന്നതുമായ സമൂഹം കെട്ടിപ്പടുക്കാൻ ക്രിസ്മസ് നമുക്ക് പ്രചോദനമേകട്ടെ” – ഗവർണർ ആശംസയിൽ പറഞ്ഞു.

Read More