കോന്നി മിനി ബൈ പാസ്സ് നിർമാണ ഉദ്ഘാടനം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു 

  കോന്നി മിനി ബൈ പാസ്സ് നിർമാണ ഉദ്ഘാടനം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു     കോന്നിയിലെ പ്രധാന റോഡുകളെല്ലാം ആധുനികരീതിയിൽ നിർമിക്കും. അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ.   Konnivartha. Com :കോന്നിയിലെ റോഡുകളെല്ലാം ആധുനിക നിലവാരത്തിൽ നിർമ്മിക്കും.കോന്നി മിനി ബൈപാസ് നിർമാണഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോന്നിയിലെ ഗതാഗത കുരുക്കിന് കോന്നി മിനി ബൈപാസ് നിർമാണത്തോടെ ആശ്വാസമാവുകയാണ്. കോന്നി ടൗൺ കേന്ദ്രീകരിച്ച് വിവിധങ്ങളായ വികസനപദ്ധതികൾ ആണ് പ്രവർത്തി പുരോഗമിക്കുന്നത്. കോന്നികെഎസ്ആർടിസി ബസ് സ്റ്റേഷനിലേക്കുള്ള പ്രധാന പാതയായി പുതിയ മിനി ബൈപാസ് മാറും.മിനി ബൈപാസായി മാറുന്ന പോലീസ്‌ സ്റേഷന്‍പടി -ടീ. വീ. എം- ഹോസ്പിറ്റല്‍ ഇളങ്ങവട്ടം റോഡ്‌റോഡ്‌ അഞ്ച്‌ സ്ട്രെച്ച്‌ ആയിട്ടാണ്‌ നിർമ്മിക്കുന്നത്. പോലീസ്‌സ്ററേഷന്‍പടിയില്‍ നിന്ന്‌ ആരംഭിച്ചു ടീ.വീ. എം. ഹോസ്പിറ്റല്‍ ജംഗ്ഷനില്‍അവസാനിക്കുകയും , രണ്ടും മുന്നും…

Read More