കോന്നിയില്‍ മയക്കു മരുന്നുകളുടെ താണ്ഡവം : നിയമം നോക്ക് കുത്തി

  konnivartha.com : കോന്നി മേഖലയില്‍ മയക്കു മരുന്നുകള്‍ സുലഭം എന്ന് അറിയുന്നു . പാന്‍ മസാലകള്‍ അല്ല ഈ മയക്കു മരുന്നുകള്‍ എന്ന് അറിയുന്നു . എക്സൈസ് വിഭാഗത്തിലെ രഹസ്യാന്വേഷണ വിഭാഗം ഇത് കണ്ടെത്തണം എന്നാണ് ആവശ്യം . അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഒട്ടു മിക്ക ഇടങ്ങളിലും നിരോധിത പാന്‍ മസാലകള്‍ ഉണ്ട് എന്നാണ് അറിയുന്നത് എന്ന് എങ്കിലും ചില കോളേജ് വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ എംഡിഎംഎ (മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ)വിതരണം വ്യാപകമായി ഉണ്ടെന്നു ആണ് അറിയുന്നത് .എന്നാല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല . ഐസ് മെത്ത്, കല്ല്, പൊടി, കൽക്കണ്ടം , ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് , ബ്ലൂ, ഐസ്, ക്രിസ്റ്റൽ ,സ്പീഡ് തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ഈ പാർട്ടി ഡ്രഗ് കോന്നിയിലും വ്യാപകമായി വില്‍പ്പന ഉണ്ടെന്നു ചിലര്‍ പറയുന്നു .…

Read More