കോന്നിയിലെ ഭാരത് ഗ്യാസ് ഗോഡൌണ്‍ പരിസരത്തെ കാടുകള്‍ നീക്കം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം ഇമ്പാക്റ്റ് കോന്നി  ഭാരത് ഗ്യാസ് ഗോഡൌണ്‍ പരിസരത്തെ കാടുകള്‍ നീക്കം ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം ; കോന്നി മാര്‍ക്കറ്റിങ് സൊസൈറ്റി നിയന്ത്രിയ്ക്കുന്ന ഭാരത് ഗ്യാസ് ഗോഡൌണ്‍ പരിസരത്തെ കാടുകള്‍ നീക്കം ചെയ്തു . ഈ പരിസരം കാട് മൂടി അണലിയും മൂര്‍ഖന്‍  പാമ്പും യഥേഷ്ടം വിളയാടുന്നു എന്ന് കോന്നി വാര്‍ത്ത ഡോട്ട് കോം 11/08/2021 ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു . വാര്‍ത്ത ശ്രദ്ധയില്‍ പ്പെട്ട അധികാരികള്‍ കാടുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചു . അവരെ അഭിനന്ദിക്കുന്നു കോന്നി ചാങ്കൂര്‍ മുക്കിനും അട്ടച്ചാക്കലിനും ഇടയില്‍ ആണ് റോഡ് സൈഡിലെ ഗ്യാസ് ഗോഡൌണ്‍ . സമീപത്ത് വലിയ തോടും ഉണ്ട് . ഗോഡൌണ്‍ പരിസരം കാട് കയറി വലിയ പൊന്ത കാടായി മാറിയിരുന്നു . ഗോഡൌണ്‍ പുറകു വശം പൂര്‍ണ്ണമായും…

Read More