konnivartha.com: ഭാവി സാധ്യതകളിലേക്കും അവസരങ്ങളിലേക്കും വിദ്യാര്‍ത്ഥികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഈ അധ്യയന വര്‍ഷം മുതല്‍ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു. സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസിന് കീഴില്‍ ബിഎസ്‌സി (ഓണേഴ്) ബയോളജി, കോമേഴ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് വകുപ്പിന് കീഴില്‍ ബി കോം (ഓണേഴ്സ്) ഫിനാന്‍ഷ്യല്‍ അനലിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പിന് കീഴില്‍ ബിസിഎ (ഓണേഴ്‌സ്) എന്നിങ്ങനെ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരമുള്ള നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളാണ് തുടങ്ങുന്നത്. മള്‍ട്ടിപ്പിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് രീതിയിലാണ് നടപ്പിലാക്കുക. ഒന്നാം വര്‍ഷം സര്‍ട്ടിഫിക്കറ്റും രണ്ടാം വര്‍ഷം ഡിപ്ലോമയും മൂന്നാം വര്‍ഷം ബിരുദവും നേടാന്‍ സാധിക്കും. മൂന്ന് വര്‍ഷ ബിരുദത്തിന് ശേഷം രണ്ട് വര്‍ഷം ബിരുദാനന്തര ബിരുദം ചെയ്യാം. അതല്ല, നാല് വര്‍ഷം പഠിക്കുകയാണെങ്കില്‍ ഡിഗ്രി ഓണേഴ്‌സ് വിത്ത്…
Read Moreടാഗ്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഹിന്ദി ട്രാല്സ്ലേറ്റര്
കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഹിന്ദി ട്രാല്സ്ലേറ്റര്, ഹിന്ദി ടൈപ്പിസ്റ്റ് ഒഴിവുകള്‍
konnivartha.com: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഹിന്ദി ട്രാല്സ്ലേറ്റര്, ഹിന്ദി ടൈപ്പിസ്റ്റ് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവ് വീതമാണുള്ളത്. ഹിന്ദി ട്രാന്സ്ലേറ്റര് എസ്.സി. സംവരണവും ഹിന്ദി ടൈപ്പിസ്റ്റ് ഒബിസി സംവരണവുമാണ്. ഹിന്ദി ട്രാന്‍സ്ലേറ്റര്‍ക്ക് താഴെ പറയുന്ന ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. എ). ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം. ബിരുദ തലത്തില്‍ ഇംഗ്ലീഷ് നിര്‍ബന്ധിത/ഐച്ഛിക വിഷയമോ പരീക്ഷാ മാധ്യമമോ ആയിരിക്കണം. ബി). ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. ബിരുദ തലത്തില്‍ ഹിന്ദി നിര്‍ബന്ധിത/ഐച്ഛിക വിഷയമോ പരീക്ഷാ മാധ്യമമോ ആയിരിക്കണം. സി). ഹിന്ദിയോ ഇംഗ്ലീഷോ ഒഴികെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. ബിരുദതലത്തില്‍ ഹിന്ദി മീഡിയവും ഇംഗ്ലീഷ് നിര്‍ബന്ധിത/ഐച്ഛിക വിഷയമോ പരീക്ഷാ മാധ്യമമോ ആയിരിക്കണം. ഡി). ഹിന്ദിയോ ഇംഗ്ലീഷോ ഒഴികെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. ബിരുദതലത്തില്‍ ഇംഗ്ലീഷ് മീഡിയവും ഹിന്ദി നിര്‍ബന്ധിത/ഐച്ഛിക വിഷയമോ പരീക്ഷാ മാധ്യമമോ…
Read More