konnivatha.com : സ്റ്റാഫ് സെലക്ഷന് കമ്മീഷൻ ഡൽഹി പോലീസിൽ (ഡിപി) സബ് ഇൻസ്പെക്ടർ (എസ്ഐ) റിക്രൂട്ട്മെന്റിനായുള്ള ഓപ്പൺ കോംപറ്റീറ്റീവ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ്സ് (സിഎപിഎഫ്എസ്) പരീക്ഷയും നവംബർ 2022ന് രാജ്യത്തുടനീളം നടത്തും. പരീക്ഷാ തീയതി എസ്.എസ്.സി വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും. പരീക്ഷയിൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ രണ്ട് ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യപേപ്പറുകളും തുടർന്ന് PST/PET, DME എന്നിവയും ഉണ്ടായിരിക്കും. ഓണ്‍ലൈനിലൂടെ മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷ സമര്‍പ്പിക്കാനും വിശദ വിവരങ്ങള്‍ക്കും http://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം. 100 രൂപയാണ് അപേക്ഷ ഫീസ്. വനിത /എസ്സി/എസ്ടി/ഇഎക്സ്എസ് വിഭാഗങ്ങൾക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഓഗസ്റ്റ് 30 രാത്രി 11 മണിവരെയാണ്. ആകെ 4,300 ഒഴിവുകളാണുള്ളത് (4,019 – പുരുഷന്മാർക്കുള്ള തസ്തികകൾ; 281 – വനിതകൾക്കുള്ള തസ്തികകൾ). ശമ്പളം എക്സ് വിഭാഗത്തിലുള്ള നഗരങ്ങളില്‍ ഏകദേശം…
Read More