കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ചു

  കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ചു കോന്നി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എസ്. സന്തോഷ്കുമാർ നയിച്ച വാഹന പ്രചരണ ജാഥ കൈപ്പട്ടൂരിൽ സമാപിച്ചു. വള്ളിക്കോട് മണ്ഡലം പ്രസിഡന്റ്‌ പ്രൊഫ. ജി. ജോൺ അധ്യക്ഷത വഹിച്ച സമാപനസമ്മേളനം ഡി സി സി വൈസ് പ്രസിഡന്റ്‌ റോബിൻ പീറ്റർ ഉത്ഘാടനം ചെയ്തു. കെപിസിസി മെമ്പർ മാത്യു കുളത്തുങ്കൽ, ഡിസിസി സെക്രട്ടറിമാർ സജി. കൊട്ടക്കാട്, ഹരികുമാർ പൂതങ്കര, എസ് വി.പ്രസന്നകുമാർ,എലിസബേത്ത് അബു, ജില്ലാ പഞ്ചായത്ത്‌ മെമ്പർ വി. എസ്.അജോമോൻ, കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലേഖ വി നായർ, മഹിളാ കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ ബീന. സോമൻ, റോസമ്മ. ബാബുജി,ദീനാമ്മ. റോയി, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികൾ ഐവാൻ വകയാർ,മോൻസി ഡാനിയേൽ,ശ്യാം. എസ്. കോന്നി, പ്രവീൺ. പ്ലാവിളയിൽ, രാജീവ്‌ മള്ളൂർ, ശ്യാംകുമാർ, കെ ആർ,പ്രമോദ്,അഡ്വ സിറാജ്ജുദ്ദിൻ,വാർഡ് മെംബേർസ്…

Read More